ഒരു നീണ്ട അവധി , ( 4 ദിവസം എന്നുള്ളത് ഇപ്പോള്‍ നീണ്ട അവധിക്കാലം ആണ് ,ബാഗ്ലൂര്‍ തിരുവനന്തപുരം യാത്രയില്‍ വിസ്തരിച്ചു വല്ലതും വായിച്ചേക്കാം എന്ന് തോന്നി
മലയാളം ബുക്സ് ഇല്ലാത്തത് കൊണ്ടും , ഇംഗ്ലീഷ് ബൂക്കുകലോടുള്ള മടുപ്പ് അല്‍പ്പം മാറിയത് കൊണ്ടും
നമ്മുടെ ചേതന് ഭഗത്തിനെ തന്നെ കൂടെ കൂട്ടി ..
Five points someone" വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ആക്രാന്തം തുടങ്ങി....
പിന്നെ "three mistakes of my life" ,"one night at call center", തീര്‍ത്ത്താപ്പോഴാണ് ആക്രാന്തം തീര്‍ന്നത്



