Tuesday, September 16, 2008

ഓണം

കക്കപ്പൂവിന്റെ , മുക്കുറ്റിയുടെ , തുമ്പപ്പൂവിന്റെ , "ഹനുമാന്‍ കിരീടത്തിന്റെ " , പാലവട്ടത്ത്തിന്റെ , സാന്നിധ്യമില്ലാതെ ,കടന്നു പോയ മറ്റൊരു ഓണക്കാലം ....
ഓര്‍മ്മകളില്‍ ,വിവരസാങ്ങേദ്യ വിദ്യകള്‍ , ദൃശ്യ മാധ്യമങ്ങള്‍ , ഗ്രാമാതിര്‍ത്ത്തികള്‍ മായിച്ചു കളയും മുന്പ് , കണ്‍ മുന്‍പിലെ ദ്രിശ്യങ്ങള്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന വിശാലമായ ലോകത്ത് ചാനല്‍ ബഹളങ്ങളില്ലാതെ, ഓണക്കോടി ഉടുത്തു , നിസര്‍ഗ്ങികമായ പരിവേശത്ത്തോട് കൂടി , പടികടന്നുവരുന്ന ,ഒരുപാടു ഓണക്കാലങ്ങള്‍ .....

ഗൃഹാതുരമായ നോവുമായി , ഞാനും (ഞങ്ങളും)...
എല്ലാ ബൂലോഗര്‍ക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍......

1 comment:

Unknown said...

um, orupad vaikiyenkilum onashamsakal....
oto( evideya mashe kasargod???)
oru mail ayakkamo?
muralika06@gmail.com