മറ്റൊരു പിറന്നാള്‍ ദിനം കൂടി....
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നും ഞങ്ങള്‍ തുടങ്ങിയ യാത്ര ...
മനപ്രയാസവും പാത്തക്കാനും ...
ഈ ഭൂമിയിലേക്ക് എന്‍റെ മുന്നിലായി അന്നൊരു മാര്‍ച്ച് 19 നു വഴികാട്ടിയായി നടന്ന എന്റെ "കൂടപ്പിറപ്പിനു"
" കൂട്ടുകാരീ , കൂട്ടുകാരീ നമ്മള്‍ കോര്‍ത്ത കൈ അഴിയാതെ ,
ചേര്ന്ന ഹൃദ്താലഗതി ഊര്ന്നുപോകാതെ ,
മിഴി വഴുതി വീഴാതെ ഇരുല്‍ക്കയം ചൂഴാതെ "...
നമുക്കീ യാത്ര തുടരാം ...ഇനിയും ..ഇനിയും...

