Thursday, March 19, 2009

പിറന്നാള്‍





മറ്റൊരു പിറന്നാള്‍ ദിനം കൂടി....

അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നും ഞങ്ങള്‍ തുടങ്ങിയ യാത്ര ...
മനപ്രയാസവും പാത്തക്കാനും ...

ഈ ഭൂമിയിലേക്ക് എന്‍റെ മുന്നിലായി അന്നൊരു മാര്‍ച്ച് 19 നു വഴികാട്ടിയായി നടന്ന എന്റെ "കൂടപ്പിറപ്പിനു"

" കൂട്ടുകാരീ , കൂട്ടുകാരീ നമ്മള്‍ കോര്‍ത്ത കൈ അഴിയാതെ ,
ചേര്ന്ന ഹൃദ്താലഗതി ഊര്ന്നുപോകാതെ ,
മിഴി വഴുതി വീഴാതെ ഇരുല്‍ക്കയം ചൂഴാതെ "...
നമുക്കീ യാത്ര തുടരാം ...ഇനിയും ..ഇനിയും...

1 comment:

ശ്രീരാജ്‌. സി. ആർ. said...

പ്രിയപ്പെട്ട പാർത്തക്കന്‌
നിങ്ങളുടെ ബ്ലോഗ്‌ വായിച്ചു
വളരെ ഇഷ്‌ടമായി, സമയത്തിന്റെ കുറവു മൂലം സ്വന്തം ബ്ലോഗ്‌ നന്നാക്കാൻ കഴിയത്ത ഒരു മനുഷ്യനാണ്‌ ഞാൻ
നിങ്ങളും ഒരു കാസറഗോഡ്‌ കാരനാണല്ലേ?
ഞാൻ കാസറഗോഡ്‌ ജില്ലയിലെ ഒരു മലയോരവാസിയാണ്‌
നിങ്ങളെക്കുറിച്ചു കൂടുതൽ അറിയാനും രചനയിലെ അഭിപ്രായം കൈമാറുവാനും അഗ്രഹമുണ്ട്‌.
മറുപടി അയക്കുക
എന്ന് ഒരു പാവം ഗവേഷകൻ