
ഡിസംബര്‍ 31,പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ ബാഗ്ലൂര്‍ ഒരുങ്ങിക്കഴിഞ്ഞു ..
വരാന്‍പോകുന്ന വര്‍ഷത്ത്തിലെക്കയീ പ്രതീക്ഷകള്‍,സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ചു പുതുവല്‍സരത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങി ഇരിക്കുന്നവര്‍ ..
സ്വപ്നം കാണാന്‍ അര്‍ഹതയില്ലാത്തവര്‍ , ഉത്സവത്ത്തിരക്കിലപ്പെടാതെ ..
പുറത്തെ ഉല്‍സവ പറമ്പിലേക്ക് കണ്ണും നാട്ടു ഞാനീ ഓഫീസ് മുറിയില്‍ ,
കൂട്ടുകാരിയുടെ പുത്തനുടുപ്പില്‍ അസൂയയോടെ നോക്കുന്ന സ്കൂള്‍ കുട്ടിയുടെ മനസുമായീ ,
ഇനിയും Resolutions എടുക്കാന്‍ അനുവദിക്കാത്ത മനസുമായീ ..
തഴമ്പിച്ച കീ ബോര്‍ഡിന്റെ മുകളില്‍ അക്ഷരങ്ങല്‍ക്കയീ പരുതുന്നു ..
ബൂലോഗര്‍ക്ക് ഏറ്റവും സുന്ദരമായ 365 ദിനങ്ങള്‍ ആശംസിച്ചു കൊണ്ടു
---- പാത്തക്കനും മനപ്രയാസവും ----

1 comment:
തിരിച്ചും,
നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു
സസ്‌നേഹം
ബാജി ഓടംവേലി
Post a Comment