Saturday, November 15, 2008

white tiger

White Tiger by Aravind Adiga (Published -2008 ,Booker Prize -2008)

ഇന്ത്യയിലെ ദരിദ്ര ഗ്രാമീണരുടെ ചിത്രം വരയ്ക്കുന്ന നോവല്‍ ..ഇന്ത്യന്‍ സമ്പന്ന വര്‍ഗത്തിന്റെ
, ബാലറാം ഹവായി എന്ന നായക കഥാപാത്രത്തിന്റെ യാത്ര , ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്നും , നഗരത്തിലേക്കുള്ള യാത്ര , വരച്ചു കാട്ടുന്നത് ദാരിദ്ര്യത്തിന്റെയും സമ്പന്നതയുടെയും വത്യസ്ഥ ലോകങ്ങള്‍ ആണ് , നിഷ്കലന്ഖ മായ കൊച്ചു ലോകത്ത് നിന്നും , പണക്കൊഴുപ്പിന്റെ വലിയലോകത്തെക്ക് നടത്തുന്ന യാത്ര..ശരിയില്‍ നിന്നും തെറ്റിലേക്ക് നടത്തുന്ന യാത്ര..പണക്കാരന്റെ കാല്‍ച്ചുവട്ടില്‍ അടിച്ച്ച്ചമാര്‍ത്ത്താപ്പെട്ട അടിമയുടെ ലോകത്ത് നിന്നും ,നായകന്‍ നടത്തുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര.. ദാരിദ്രത്തിന്റെ ,അടിച്ചമര്‍ത്തലിന്റെ ലോകത്ത് ജീവിക്കുമ്പോള്‍ അയാള്‍ കണ്ട , അയാള്‍ക്ക്‌ നിഷേധ്യമായ സ്വതന്ത്ര ലോകത്തേക്ക് ,അയാള്‍ക്ക്‌ സന്ച്ചരിക്കേണ്ട ദൂരം ,വളരെ ചെറുതായിരുന്നു , യജമാനനെ കൊന്നു അയാള്‍ വലിയ ലോകത്തേക്ക് യാത്രയാവുന്നു...

No comments: