Wednesday, June 4, 2008

പേടി എന്ന ധീരത

പേടി എന്ന ധീരതയോ ..?


ഇതെന്തു കുന്ത്രാണ്ടം..?


അര്‍ദ്ധമില്ലത്ത്ത ഒരു പ്രയോഗം..?


.....?


.....?


കഥ , തിരക്കഥ ,സംഭാഷണം , സംവിധാനം , നിര്‍മാണം നിര്‍വഹിച്ച ആള്‍ക്കോ ,അഭിനെതക്കല്‍ക്കോ , നാടകം കണ്ടു മടങ്ങിയ ജനങ്ങള്‍ക്കോ തോന്നാത്ത ചോദ്യം ....

ഇതൊരു നാടകമാണ്. "പാത്തക്കനും " ," മനപ്രയസവും " അഭിനയിച്ചു അരങ്ങ് തകര്‍ത്ത നാടകം..

No comments: