ഇതൊരു പരീക്ഷണം ...എന്റെ ആദ്യത്തെ ബ്ലോഗ് ....
കുറച്ചു മാസങ്ങളായീ ഈ ബ്ലോഗുലകത്തില്‍ കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്..പയറ്റി തെളിഞ്ഞ പല ബ്ലോഗന്മാരുടെയും പോസ്റ്റുകള്വായിക്കുമ്പോള് എഴുതാനുള്ള ധൈര്യം ചോര്‍ന്നു പോകും....പിന്നെ ഇന്നു അങ്ങ് തുടങ്ങാം എന്ന് കരുതി..
ചേച്ചിമാരെ..ചേട്ടന് മാരെ .....
കമന്റിലൂടെ നിങ്ങളുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ ,അഭിപ്രായങ്ങള്‍ എഴുതി അറിയിക്കുമല്ലോ..അറിയിക്കേണ്ട വിലാസം...
പാത്തക്കന്‍
c/o മനപ്രയാസം ...
വിലാസം ഒന്നും വേണ്ടല്ലോ.. പാത്തക്കന്‍ ഇവിടെ ഒക്കെ തന്നെ കാണും...
Subscribe to:
Post Comments (Atom)

2 comments:
ഹായ്, ബൂലോകത്തേക്ക് സ്വാഗതം.
വലതുകാല്‍ വച്ച് വരൂ...
എനിക്കും ഏറെ ഇഷ്ടമാണ്'ജന്മാന്തര വാഗ്ദാനങ്ങള്‍'......
Post a Comment